News & Articles

Page 1 of 33   1 2 3 Next >>

 

1. ONE TIME VERIFICATION
ആരോഗ്യ വകുപ്പിലെ അസിസ്റ്റൻറ് ഡെന്റൽ സർജൻ (കാറ്റഗറി നമ്പർ :35/2015) തസ്തികയുടെ ഒ.റ്റി.ആർ പ്രമാണ പരിശോധന കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വിവിധ ഓഫീസുകളിൽ വച്ച് താഴെ പറയുന്ന തീയതികളിൽ നടക്കുകയാണ് .

20.01.2017 രാവിലെ 9.30 കേരള പബ്ലിക് സർവീസ് കമ്മീഷൻ മേഖല ഓഫീസ് ,കോഴിക്കോട്.
23.01.2017 രാവിലെ 9.30 കേരള പബ്ലിക് സർവീസ് കമ്മീഷൻ മേഖല ഓഫീസ് ,കോഴിക്കോട്.
23.01.2017 രാവിലെ 9.30 കേരള പബ്ലിക് സർവീസ് കമ്മീഷൻ മേഖല ഓഫീസ്, എറണാകുളം.
23.01.2017 രാവിലെ 9.30 & 11.00 കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസ്, പട്ടം .
24 .01.2017 രാവിലെ 9.30 & 11.00 കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസ്, പട്ടം .
25.01.2017 രാവിലെ 9.30 കേരള പബ്ലിക് സർവീസ് കമ്മീഷൻ മേഖല ഓഫീസ് ,കൊല്ലം .

ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുടെ അസ്സൽ അവരവരുടെ പ്രൊഫൈലിൽ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്ത ശേഷം രേഖകളുടെ അസ്സലുമായി മേൽ പരാമർശിച്ചിട്ടുള്ള തീയതികളിൽ അതാത് ഓഫീസുകളിൽ ഹാജരാകേണ്ടതാണ് .യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും profile Message, Mobile SMS എന്നിവ നൽ കിയിട്ടുണ്ട്.വിശധ വിവരങ്ങൾക്ക് അവരവരുടെ പ്രൊഫൈൽ പരിശോധിക്കേണ്ടതാണ്.പ്രൊഫൈൽ മെസ്സേജും എസ്.എം.എസും ലഭിക്കാത്തവർ ആസ്ഥാന ഓഫിസിലെ ജി.ആർ 1 സി വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ് .(ഫോൺ :04712546325) .
2. CERTIFICATE VERIFICATION
കൃഷി വകുപ്പിൽ അഗ്രിക്കൾചറൽ ഓഫീസർ തസ്തിക (കാറ്റഗറി നമ്പർ :271/2014) തസ്തികയ്ക്ക് അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി 18/01/2017, 19/01/2017, 20/01/2017, 21/01/2017 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ച് സർട്ടിഫിക്കറ്റു പരിശോധന നടത്തുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട് . ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ള പ്രൊഫൈല്‍ മെസ്സേജില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ഹാജരാകണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് One Time Registration Profile-ല്‍ ലോഗിന്‍ ചെയ്യുക. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്ീസ് കമ്മീഷൻറ്റെ GR സെക്ഷനുമായി ബന്ധപ്പെടെണ്ടതാണ്. ( Phone No. .0471 2546418).
3. CERTIFICATE VERIFICATION
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്റ്റർ (ഹോസ്പിറ്റാലിറ്റി മാനേജ്‍മെൻറ് ) (കാറ്റഗറി നമ്പർ :540/2012)തസ്തികയ്ക് അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി 24/01/2017 തീയതിയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ച് സർട്ടിഫിക്കറ്റു പരിശോധന നടത്തുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് Profile   Message,       Mobile   SMS എന്നിവ അയച്ചിട്ടുണ്ട് . ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ള പ്രൊഫൈല്‍ മെസ്സേജില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ഹാജരാകണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് One Time Registration Profile-ല്‍ ലോഗിന്‍ ചെയ്യുക. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്ീസ് കമ്മീഷൻറ്റെ GR സെക്ഷനുമായി ബന്ധപ്പെടെണ്ടതാണ്. ( Phone No. .0471 2546418).
4. INTERVIEW
തുറമുഖ വകുപ്പിലെ Engineer-in-Charge തസ്തികയുടെ (കാറ്റഗറി നമ്പർ :75/2012) ഇൻറർവ്യൂ 20.01.2017 10.45 -നു പട്ടത്തുള്ള ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നതാണ് .ഉദ്യോഗാർത്ഥികൾ ഇൻറർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതും .ഇൻറർവ്യൂ സമയത്തു നിർബന്ധമായും ഹാജരാക്കേണ്ടതുമാണ് .18.01.17 വരെ മെമ്മോ പ്രൊഫൈലിൽ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ GR II C വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ് (ഫോൺ : 2546294)
5. ADMISSION TICKET AVAILABLE
കേരള കോ- ­ഓപറേററീവ് മിൽക്ക് മാർക്കറ്റിഗ് ഫെഡറേഷൻ ലിമിറ്റഡിൽ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ­II/സ്‌റ്റെനോടൈപ്പിസ്റ്റ് ഗ്രേഡ് ­II (കാറ്റഗറി നമ്പർ :525/12) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 07.02.2017­ തീയതി ചൊവ്വാഴ്ച്ച രാവിലെ 7.30 മണി മുതൽ 09.05 മണിവരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഡിക്കറ്റേഷൻ ടെസ്റ്റിന്റെ അഡ്മിഷൻ ടിക്കറ്റ് കേരള പബ്ലിക് സർവീസ് കമ്മീഷൻറ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ 25.01.2017 മുതൽ ലഭ്യമാകും . ഉദ്യോഗാർത്ഥികൾ കമ്മീഷൻ്റെ വെബ്‌സൈറ്റിൽ നിന്നും അവരവരുടെ യൂസർ ഐഡിയും ,പാസ് വേഡും ഉപേയാഗിച് സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്
6. INTERVIEW
കേരള ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്ററേറ്റിൽ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്ർ (കാറ്റഗറി നമ്പർ 504/2013) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇന്റര്‍വ്യൂ 2017 ജനുവരി 18, 19, 20 എന്നീ തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു . ഉദ്യോഗാർത്ഥികള്‍ക്കുള്ള Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികള്‍ ഇന്റര്‍വ്യൂ പ്രൊഫൈലിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഗവെണ്മെന്റ് റിക്രൂട്ട്മെൻറ്‌ വിഭാഗവുമായി ബന്ധപ്പെടെണ്ടതാണ്. (0471 2546446) – പി.എസ്.സി. വെബ്‌സൈറ്റിലെ Interview schedule, Announcement ലിങ്കുകള്‍ എന്നിവ പരിശോധിക്കേണ്ടതാണ് .
7. INTERVIEW
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-II/ ഡെമോൺസ്ട്രറേറ്റര്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-II (ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്) (കാറ്റഗറി നമ്പര്‍ 61/2014) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇന്റര്‍വ്യൂ 2017 ജനുവരി 18, 19, 20 എന്നീ തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു . ഉദ്യോഗാർത്ഥികള്‍ക്കുള്ള Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികള്‍ ഇന്റര്‍വ്യൂ പ്രൊഫൈലിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഗവെണ്മെന്റ് റിക്രൂട്ട്മെൻറ്‌ വിഭാഗവുമായി ബന്ധപ്പെടെണ്ടതാണ്. (0471 2546446) – പി.എസ്.സി. വെബ്‌സൈറ്റിലെ Interview schedule, Announcement ലിങ്കുകള്‍ എന്നിവ പരിശോധിക്കേണ്ടതാണ്
8. INTERVIEW
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനിലെ പ്രോഗ്രാമർ (കാറ്റഗറി നമ്പര്‍ 264/14) തസ്തികയുടെ ഇന്റര്‍വ്യൂ 18.01.2017, 19.01.2017 എന്നീ തീയതികളിലായി പട്ടത്തുള്ള ആസ്ഥാന ആഫീസില്‍ വ്ച്ച് നടത്തും. ഇന്റര്‍വ്യൂ മെമ്മോ, പ്രൊഫൈലിൽ നിന്നും download ചെയ്തെടുക്കേണ്ടതും ആയതും പ്രമാണങ്ങളുടെ അസ്സലും സഹിതം നിര്‍ദ്ദിഷ്ട സമയത്തും തീയതിയിലും ഹാജരാകേണ്ടതാണ്.
9. OTR VERIFICATION
കേരള ആര്‍ട്ടിസന്‍സ് ഡെവലപ്മെമെന്റ് കോർപ്പറേഷന്‍ ലിമിറ്റഡിൽ അക്കൗണ്ടൻറ്റ് തസ്തികയുടെ(കാറ്റഗറി നമ്പര്‍. 650/14) തെരഞ്ഞെടുപ്പിലേയ്ക്കായുള്ള വണ്‍ ടൈം വെരിഫിക്കേഷന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻറ്റെ പട്ടത്തുളള ആസ്ഥാന ആഫീസില്‍ വച്ച് 2017 ജനുവരി 16, 17 തീയതികളില്‍ നടെത്തുടവാന്‍ തീരുമാനിച്ചിരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈൽ മെസ്സജ്, SMS അറിയിപ്പും നല്‍കിയിട്ടുണ്ട്.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെമ്മോ അയച്ചിട്ടുണ്ട്. 13.01.2017 തീയതി വരെ അറിയിപ്പ് ലഭിക്കാതിരുന്നാൽ കമ്മീഷൻറ്റെ ആസ്ഥാന ഓഫീസുമായി ബന്ധപ്പെടെണ്ടതാണ്.
10. DRIVING TEST AND VERIFICATION
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് II (LDV )(Cat. No. 16/ 14 ) തസ്തികയുടെ 18.01.2017 തീയതിയിൽ രാവിലെ 6.30 മണി മുതൽ നിശ്ചയിച്ചിട്ടുള്ള Driving Test-ൻറ്റെ വെരിഫിക്കേഷൻ അന്നേ ദിവസം രാവിലെ 6.00 മണി മുതൽ വട്ടിയൂർക്കാവ് പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും .13.01.2017 വരെ അറിയിപ്പ് ലഭിക്കാത്തവർ തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .
11. INTERVIEW
ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (നേത്ര) എൻ.സി.എ.- മുസ്ലീം – (കാറ്റഗറി നമ്പര്‍ 61/2016) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇൻറ്റര്‍വ്യൂ 20.01.2017 തീയതിയില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു . ഉദ്യോഗാര്‍ത്ഥിയ്ക്കുള്ള Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥി ഇൻറ്റര്‍വ്യൂ മെമ്മോ െപ്രൊഫൈലിൽ നിന്നും ഡൗണ്‍ലോഡ് ചേയ്യേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്തപക്ഷം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ ഗവെണ്മെന്റ് റിക്രൂട്ട്മെൻറ്‌ വിഭാഗവുമായി ബന്ധപ്പെടെണ്ടതാണ്. (0471 2546439) – പി.എസ്.സി. വെബ്‌സൈറ്റിലെ Interview schedule, Announcement ലിങ്കുകള്‍ എന്നിവ പരിശോധിക്കണ്ടതാണ്
12. CERTIFICATE VERIFICATION
സാങ്കേതിക വിദ്യാഭ്യാസം (എഞ്ചിനിയറിംഗ് കോളേജുകൾ ) വകുപ്പില്‍ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തിക (കാറ്റഗറി നമ്പർ : 207/2013) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട PCN ലഭിക്കാത്ത /അഥവാ ലഭി ച്ചിട്ടുണ്ടെങ്കിൽ ന്യുനതകൾ ഉള്ളവർക്ക് 2017 ജനുവരി 12, 13, 16, 17 തീയതികളില്‍ കേരള പബ്ലിക് സർവീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു . യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് Profile Message, Mobile SMS എന്നിവ് അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ള പ്രൊഫൈല്‍ മെസ്സേജില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ഹാജരാകണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് One Time Registration Profile-ല്‍ ലോഗിന്‍ ചെയ്യുക. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്ീസ് കമ്മീഷൻറ്റെ GR സെക്ഷനുമായി ബന്ധപ്പെടെണ്ടതാണ്. ( Phone No. 0471 2546446)
13. CERTIFICATE VERIFICATION
വ്യാവസായിക പരിശീലന വ്കുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്) (കാറ്റഗറി നമ്പര്‍ : 527/2012) തസ്തികയ്ക്ക് അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 11.01.2017, 12.01.2017 തീയതിയില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസ്, റീജിയണല്‍ ഓഫീസ് കൊല്ലം , എറണാകുളം , കോഴിക്കോട് ) എന്നിവിടങ്ങളില്‍ വ്ച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു . യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് Profile Message, Mobile SMS എന്നിവ് അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ള പ്രൊഫൈല്‍ മെസ്സേജില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ഹാജരാകണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് One Time Registration Profile-ല്‍ ലോഗിന്‍ ചെയ്യുക. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്ീസ് കമ്മീഷൻറ്റെ GR IV B സെക്ഷനുമായി ബന്ധപ്പെടെണ്ടതാണ്. ( Phone No. 0471-2546 418)
14. INTERVIEW
ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (കാറ്റഗറി നമ്പർ . 428/12) തസികയുടെ അഭിമുഖം പട്ടത്തുള്ള കേരള പബ്ലിക് സരവീസ ് കമ്മീഷൻ ഓഫീസിൽ വച്ചു 20.01.2017 ന് 9.30 ന് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു . ആയതിന് മുന്നോടിയായി അന്നേ ദിവസം രാവിലെ 8.00 മണിയ്ക്ക് സർട്ടിഫിക്കറ്റ് പരിശോധനയും നടതുന്നതാണ്. അഭിമുഖത്തിന് ക്ഷണിച്ചുകൊണ്ടുള്ള മെമ്മോ ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്‌ .
15. ENDURANCE TEST
പോലീസ് കോൺസ്റ്റബിൾ(ഇൻഡ്യ റിസർവ്വ് ബറ്റാലിയൻ റഗുലർ വിംഗ് )(കാറ്റഗറി നമ്പർ 18/2016) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ എൻഡ്യൂറൻസ് ടെസ്റ്റ് കൊല്ലം ,എറണാകുളം,കോഴിക്കോട് എന്നീ റീജിയണൽ ഓഫീസുകളുടെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് 2017 ജനുവരി 17 മുതൽ ജനുവരി 19 വരെ നടത്തുന്നു .എൻഡ്യൂറൻസ് പരീക്ഷയുടെ schedule ,അഡ്മിഷൻ ടിക്കറ്റ് എന്നിവ കേരള പബ്ലിക് കമ്മീഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ ലഭ്യമാണ് .ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് അവരവരുടെ പ്രൊഫൈലിൽ ലഭ്യമാക്കുകയും രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ മെസ്സേജ് നൽകുകയും ചെയ്തിട്ടുണ്ട് .അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പും ഒരു അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ അസ്സലും സഹിതം ഉദ്യോഗാർത്ഥികൾ അനുവദിക്കപ്പെട്ടിട്ടുള്ള തീയതിയിലും സ്ഥലത്തും സമയത്തും കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ് .
16. OTR VERIFICATION
തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പിൽ ഫോര്‍മസിസ്റ്റ ് ഗ്രേഡ് II (Cat.No. 11/15) തസ്തികയുെടെ One Time Verification,  2017  ജനുവരി മാസം 10­ മുതല്‍ 13­ തീയതി വരെ നടത്താൻ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികള്‍ക്ക് മോബൈല്‍ മെസ്സേജ് അയച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് പ്രൊഫൈൽ പരിശോധിക്കണ്ടതാണ്. ഉദ്യോഗാർത്ഥികള്‍ അസല്‍ പ്രമാണങ്ങളും തിരിച്ചറിയല്‍ രേഖയും സഹിതം അന്നേ ദിവസം രാവിലെ 08.30 മണിയ്ക്ക് തന്നെ കേരള പബ്ലിക് സര്‍വീസ് കമ്മീഷൻറ്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ പ്രമാണ പരിശോധനയ്ക്കായി എത്തിച്ചെരെണ്ടതാണ്. ഇതിനോടകം, ടി തസ്തികയുടെ തിരഞ്ഞെടുപ്പിനാവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിച്ച് OTV സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും പ്രമാണ പരിശോധനയ്ക്ക് ഹോജരാകെണ്ടതില്ല. അവര്‍ തങ്ങളുടെ പ്രോഫൈലില്‍ affidavit ഫയല്‍ ചെയ്താല്‍ മതിയാകും.
17. CERTIFICATE VERIFICATION AND INTERVIEW
കാറ്റഗറി നമ്പര്‍ 378/15 പ്രകാരം വിജ്ഞാപനം ചെയ്ത മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഓഫ്ത്താല്‍മിക് അസിസ്റ്റന്റ് ഗ്രേഡ് -II (SR for ST only) തസ്തികയുടെ ഇൻറ്റർവ്യൂ 20.01.2017 തീയതി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻറ്റെ പട്ടത്തുള്ള ആസ്ഥാന ഓഫീസില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ നടത്തുന്നു. ഇൻറ്റർവ്യൂവിന് മുന്നോടിയായുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ അന്നേ ദിവസം രാവിലെ 9.30 മണി മുതല്‍ നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യ ത, ജാതി, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.
18. CERTIFICATE VERIFICATION
തിരുവനന്തപുരം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍, Lab Attender (Category No. 023/14) തസ്തികയ്ക്ക് 08/12/2016 തീയതിയില്‍ പ്രസിദ്ധീകരിച്ച സാധ്യതപട്ടികയില്‍ ഉള്‍പ്പെട്ട 96 ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പ്രമാണ പരിശോധ്ന 11/01/2017, 12/01/2017 എന്നീ തീയതികളില്‍ രാവിലെ 09.00 മണി മുതല്‍ നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ള പ്രൊഫൈല്‍ അറിയിപ്പ്, SMS സന്ദേശം എന്നിവയുടെ അടിസ്ഥാനത്തിൽ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തം പ്രൊഫൈലില്‍ upload ചെയ്യേണ്ടതുംമേല്‍പ്പറഞ്ഞ തീയതികളില്‍ അവര്‍ പട്ടത്തുള്ള കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ, തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതുമാണ്.
19. INTERVIEW
കാറ്റഗറി നമ്പർ 377/2015 പ്രകാരം വിഞജാപനം ചെയ്ത .കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൽ HSST (Jr)   English   (SR   for   SC/ST)  തസ്തികയുടെ ഇൻറ്റർവ്യൂ 11.01.2017, 12.01.2017, 13.01.2017 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ പട്ടത്തുള്ള ആസ്ഥാന ഓഫീസിൽ രാവിലെ 9.30 മണി മുതൽ നടത്തുന്നു . ഇൻറ്റർവ്യൂവിനു മുന്നോടിയായുള്ള സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ അന്നേ ദിവസം രാവിലെ 7 മണി മുതൽ നടത്തുന്നതിനാൽ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത , ജാതി, വയസ്, ഐഡൻറ്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകേണ്ടതാണ് .
20. PRACTICAL DRIVING TEST
കേരള കോ-ഓപ്പറേറ്റിവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിലെ ഡ്രൈവര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍.551/12,  ജനറല്‍ കാറ്റഗറി )  തസ്തികയുടെ തെരഞ്ഞെടുപ്പിനായി ടി തസ്തികയ്ക്കുവേണ്ടി 17.11.2016 തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികൾക്കായി ഒരു Practical   Driving Test (H Test + Road Test) 2016 ഡിസംബര്‍ 30, 31 തീയതികളില്‍ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടിൽ വച്ചു രാവിലെ 6 മണി മുതല്‍ നടത്തുന്നതാണ്. പ്രസ്തുത ഡ്രൈവിംഗ് ടെസ്റ്റ ് സംബന്ധമായ വിവരങ്ങള്‍ ഉദ്യോഗാർഥികളുടെ മൊബൈൽ നമ്പറുകളിലേക്കു എസ്.എം.എസ് ആയി അയച്ചിട്ടുണ്ട് . ഉദ്യോഗാർത്ഥികൾക്ക്‌ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട് . ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റില്‍ നിഷ്കര്‍ഷിച്ചിട്ടുളള തീയതിയിലും, സമയത്തും,  ഉദ്യോഗാര്‍ത്ഥികള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകേണ്ടതാണ്. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകേണ്ട ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിനോടൊപ്പം ഒറിജിനല്‍ ഐ.ഡി പ്രൂഫ് ,  ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവേഴ്സ് ബാഡ്ജ് എന്നിവ ഹാജരാക്കേണ്ടതാണ്.  അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികൾ 28.12.2016­ന് മുന്പ് ഓഫീസില്‍ വിവരം തിരക്കാവുന്നതാണ്. 
21. ADMISSION TICKET AVAILABLE
07.01.2017­ ൽ നടക്കാനിരിക്കുന്ന MALE WARDEN (NCA-OBC-KKD- CATEGORY NO.152/2015) IN SC DEVELOPMENT DEPARTMENT, THEATRE ASSISTANT (DIRECT – EKM – CATEGORY NO.221/2015) IN AYURVEDA COLLEGE, LAB ATTENDER (DIRECT-CATEGORY NO.20/2016) DRUGS CONTROL DEPARTMENT, LABORATORY ASSISTANT SR FOR SC / ST – CATEGORY NO.99/16) IN KERALA HIGHER SECONDARY EDUCATION, MALE WARDER (NCA -TSR- CAT. NO. 206/16, NCA – TVM – CAT. NO.207/16 ) IN JAILS , MALE WARDER (ASSISTANT PRISON OFFICER) NCA – TVM – V – CAT. NO.269/16) IN JAILS DEPARTMENT OMR പൊതു പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ൽ ലഭ്യമാണ് .ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റുകൾ കമ്മീഷൻറ്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ് .
22. INTERVIEW
ഗ്രാമവികസന വകുപ്പില്‍ ബ്ലോക്ക് ഡവലപ്പ്മെൻറ് ഓഫീസര്‍ (By transfer) (കാറ്റഗറി നമ്പര്‍ 131/2010) തസ്തികയുടെ തെരഞ്ഞെടുപ്പിലേയ്ക്കായി 05.01.2017-ന് ഇൻറ്റര്‍വ്യൂ നടത്തുവാന്‍ ബഹ. കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നു.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റേർഡ് മെമ്മോ അയച്ചിട്ടുണ്ട്. മെമ്മോയില്‍ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്തും സമയത്തും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാക്കേണ്ടതാണ്. 03.01.2017-നകം മെമ്മോ ലഭിക്കാത്തവര്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻറ്റെ ആസ്ഥാന ഓഫീസുമായി ബന്ധപ്പെടെണ്ടതാണ്.
23. INTERVIEW
തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര വകുപ്പിൽ ( NCA – LC AI / ) തസ്തികയുടെ (കാറ്റഗറി നമ്പർ 332/2014)തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകാര്യമായ അപേക്ഷകള്‍ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികള്‍ക്ക് 30.12.2016 തീയതിയില്‍ അഭിമുഖം നടത്തുന്നതാണ്. ഉദ്യോഗാർത്ഥികള്‍ക്ക് വ്യക്തിഗത മെമ്മോ അയച്ചിട്ടുണ്ട്. 28.12.2016 തീയതി വരെ മെമ്മോ ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികള്‍ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടെണ്ടതാണ്.
24. INTERVIEW
കാറ്റഗറി നമ്പര്‍ 26/2016 പ്രകാരം വിജ്ഞാപനം ചെയ്ത മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റൻറ്റ് പ്രൊഫസര്‍/ലക്ചറര്‍ ഇന്‍ ഫോറൻസിക് മെഡിസിൻ (പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുള്ള നിയമനം) ത്സ്തികയുടെ ഇൻറ്റർവ്യൂ 04.01.2017 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ രാവിലെ 09.30 AM ന് നടത്തുന്നു. ഇൻറ്റർവ്യൂവിന് മുന്നോടിയായുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ അന്നേ ദിവസം രാവിലെ 07 .30മണിക്ക് നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത , ജാതി , വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.
25. INTERVIEW
കാറ്റഗറി നമ്പര്‍ 30/2016 പ്രകാരം വിജ്ഞാപനം ചെയ്ത മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റൻറ്റ് പ്രൊഫസര്‍/ലക്ചറര്‍ ഇന്‍ മൈക്രോബയോളജി(പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുള്ള നിയമനം) ത്സ്തികയുടെ ഇൻറ്റർവ്യൂ 06.01.2017 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ ഉച്ചയ്ക്ക് 12.00 മണിക്ക് നടത്തുന്നു. ഇൻറ്റർവ്യൂവിന് മുന്നോടിയായുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ അന്നേ ദിവസം രാവിലെ 10.00 മണിക്ക് നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത , ജാതി , വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.

 

Page 1 of 33   1 2 3 Next >>